Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ കാർ...

തൃശ്ശൂരിൽ കാർ ബൈക്കിലിടിച്ച് കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

തൃശ്ശൂർ : തൃശ്ശൂരിൽ വീണ്ടും വാഹന അപകടം.കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഷിഫ്ന (24), മകൻ എമിൽ ഐബക്ക്(3) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11.40-നാണ് അപകടം.അമിത വേഗത്തിൽ ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ റോഡരികിലെ വൈദ്യുതപോസ്റ്റും തകർത്തു.കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. കഴിഞ്ഞദിവസം തൃശ്ശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആയുധ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് സമയം ചോദിച്ചുകൊണ്ട് മാവോയിസ്റ്റുകൾ

ന്യൂഡൽഹി : ആയുധ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് സമയം ചോദിച്ചുകൊണ്ട് മാവോയിസ്റ്റുകൾ.മൂന്ന് സംസ്ഥാനത്തെ മാവോയിസ്റ്റുകളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. ആയുധം ഉപേക്ഷിക്കാൻ സമയം തേടി...

വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 80 കിലോ നിരോധിത പ്ലാസ്റ്റിക് കപ്പുകളും ക്യാരിബാഗുകളും പിടിച്ചെടുത്തു

പത്തനംതിട്ട : പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ്എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്. വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 80 കിലോ പ്ലാസ്റ്റിക് കപ്പുകളും ക്യാരിബാഗുകളും പിടിച്ചെടുത്തു. സര്‍ക്കാര്‍ നിരോധനം...
- Advertisment -

Most Popular

- Advertisement -