Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiവിശ്വസേവാഭാരതി സേവാ...

വിശ്വസേവാഭാരതി സേവാ കുംഭ് ഞായറാഴ്ച കൊച്ചിയില്‍

കൊച്ചി: വിശ്വസേവാഭാരതിയുടെ നേതൃത്വത്തില്‍ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകയുടെയും അഭ്യൂദയകാംഷികളുടെയും ഒത്തുചേരല്‍ സേവാ കുഭ് 2026 നാളെ രാവിലെ 10ന് എളമക്കര മാധവനിവാസ് സ്വര്‍ഗീയ മാധവ്ജി മന്ദിരത്തില്‍ നടക്കും.

കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി മധു എസ്. നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സേവാകുംഭ് പരിപാടിയില്‍ വിശ്വസേവാഭാരതി പ്രസിഡന്റ് വിഷ്ണുപ്രസാദ് ബി. മേനോന്‍ അധ്യക്ഷത വഹിക്കും.  പ്രവാസി ക്ഷേമസമിതി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. എം.കെ. സുമോദ്, പ്രതാപ് ദിവാകരന്‍ പിള്ള, എ. വിനോദ് എന്നിവര്‍ പ്രസംഗിക്കും.

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനം, തല ചായ്‌ക്കാന്‍ ഒരിടം പദ്ധതി, ഡയാലിസീസ് സെന്ററുകള്‍, കാന്‍സര്‍ രോഗികള്‍ക്ക് മരുന്നു നല്‍കുന്ന പ്രവര്‍ത്തനം, വനവാസി മേഖലയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കല്‍ തുടങ്ങിയ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന വ്യക്തികളെയും മേഖലകളെയും മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിശ്വസേവാഭാരതി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 12-11-2024 Sthree Sakthi SS-441

1st Prize Rs.7,500,000/- (75 Lakhs) SB 538427 (KATTAPPANA) Consolation Prize Rs.8,000/- SA 538427 SC 538427 SD 538427 SE 538427 SF 538427 SG 538427 SH 538427 SJ 538427 SK...

നിർമ്മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേര്‍സ് അസോസിയേഷനിൽ നിന്നും പുറത്താക്കി

തിരുവനന്തപുരം : നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.സംഘടനാ ഭാരവാഹികൾക്കെതിരെയുള്ള സാന്ദ്രാ തോമസിന്‍റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേര്‍സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി...
- Advertisment -

Most Popular

- Advertisement -