Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNews9/11 മോഡൽ...

9/11 മോഡൽ ഭീകരാക്രമണത്തിന് ടെൽ അവീവിലെ കെട്ടിടത്തിൽ ഇടിച്ചിറക്കാൻ സഹപൈലറ്റ് പദ്ധതിയിട്ടു

വാഷിങ്ടൻ : ഫ്ലൈദുബായ് വിമാനത്തിന്റെ സഹപൈലറ്റ് ഹമ്മാം അൽ ഹമ്മാമി വിമാനം ടെൽ അവീവിലെ കെട്ടിടത്തിൽ ഇടിച്ചിറക്കാൻ പദ്ധതിയിട്ടതായി ഇറ്റാലിയൻ പത്രമായ ‘കോറിയറെ ഡെല്ല സെറ’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട് .9/11 മോഡലിൽ ക്യാപ്റ്റനെ കൊലപ്പെടുത്തി വിമാനം നിയന്ത്രണത്തിലാക്കി ടെൽ അവീവിലേക്ക് തിരിച്ച് കെട്ടിടത്തിൽ ഇടിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ഒമാൻ പൗരനായ ഇയാൾ ഒറ്റയ്ക്കാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു .നേരത്തെ ജൂലായ് മാസത്തിലും ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത്‌ ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ പരക്കെ മഴ സാധ്യത .ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ...

എഡിഎം നവീന്‍ ബാബുവിന്റെ മരണം :  മലയാലപ്പുഴയിലും കണ്ണൂർ കോർപറേഷനിലും ഇന്ന് ഹർത്താൽ : സംസ്കാരം നാളെ 

പത്തനംതിട്ട : ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം നാളെ നടക്കും .മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെ  വീട്ടുകാര്‍ക്ക് കൈമാറി.പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.നാളെ പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും...
- Advertisment -

Most Popular

- Advertisement -