Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsമെസ്സി വിവാദം...

മെസ്സി വിവാദം : എസ്ഐടി രൂപീകരിച്ചു ; എഡിജിപി പി വിജയന് അന്വേഷണച്ചുമതല

തിരുവനന്തപുരം : അർജൻ്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.എഡിജിപി ലോ ആൻഡ് ഓർഡർ പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. എഡിജിപി, ഒരു എസ്.പി, ഡിവൈ.എസ്.പി എന്നിവരടങ്ങുന്നതായിരിക്കും ഈ അന്വേഷണ സംഘം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പകൽച്ചൂട് ; മീൻവിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നു

പത്തനംതിട്ട: പകൽസമയത്തെ ചൂട് വർധിക്കുന്നതോടെ മത്സ്യങ്ങൾ വേഗത്തിൽ കേടാകാനുള്ള സാധ്യത ഉയരുന്നത് മീൻവിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നു. ആവശ്യമായ തണുപ്പിൽ സൂക്ഷിക്കാത്ത മീനുകളുടെ ഗുണനിലവാരം കുറയാനും ദുർഗന്ധം ഉണ്ടാകാനും സാധ്യതയുള്ളതിനാൽ വിൽപ്പനക്കാരും ഉപഭോക്താക്കളും കൂടുതൽ...

സംസ്ഥാനത്ത്‌ ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ പരക്കെ മഴ സാധ്യത .ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ...
- Advertisment -

Most Popular

- Advertisement -