ന്യൂഡൽഹി : ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം.നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയമുണ്ട്. ഇന്ന് രാവിലെ ചാവ്രി ബസാറിൽ നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു : മൂന്ന് മരണം




