Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസ് ഇടക്കാല...

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം

വാഷിംഗ്‌ടൺ : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം.50 സംസ്ഥാനങ്ങളിൽ പലയിടത്തും വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പുറത്തുവന്ന പ്രാഥമിക കണക്കുകളിലാണ് ഡെമോക്രാറ്റിക് പാർട്ടി മുന്നേറ്റം നടത്തുന്നത്.യു.എസ്. പാർലമെന്റിന്റെ ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും 100 അംഗങ്ങളുള്ള സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് അവസരം

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പ്ലേസ്‌മെന്റ് പോർട്ടൽ വഴി സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിൽ(PCB) തിരുവന്തപുരത്തു 4 ഒഴിവുകളാണുള്ളത്....

ബിജെപി സ്ഥാപന ദിനം ആഘോഷിച്ചു

പത്തനംതിട്ട : ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് ബിജെപി പത്തനംതിട്ട ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് പാർട്ടി പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ എം എസ് അനിൽ,അജിത്...
- Advertisment -

Most Popular

- Advertisement -