Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസർവകക്ഷി അനുശോചന...

സർവകക്ഷി അനുശോചന സമ്മേളനം

ചങ്ങനാശ്ശേരി : അന്തരിച്ച സി പി ഐ ജില്ലാ എക്സികൂട്ടിവ് അംഗമായിരുന്ന എൻ ജയപ്രകാശ്,സി പി ഐ നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമായ നാരായണൻ നായർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ട് അഖില കക്ഷി അനുസ്മരണ സമ്മേളനം നടന്നു. അർക്കാലിയ ഓഡിറ്റോറിയത്തിൽ സി പി ഐ ജില്ലാ എക്സ്ക്കൂട്ടിവ് അംഗം അഡ്വ. കെ.മാധവൻ പിള്ളയുടെ അധ്യക്ഷതയിൽ സംസ്ഥാന എക്സിക്കൂട്ടിവ് അംഗം സി കെ ശശിധരൻ ഉത്ഘാടനം ചെയ്തു.

കെ പി സി സി സെക്രട്ടറി അഡ്വ.പി എസ് രഖുറാം, കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ വി ജെ ലാലി, രാഷ്ട്രീയ ജനത ദൾ ജില്ലാ പ്രസിഡന്റ്‌ സണ്ണി തോമസ്, കേരള കോൺഗ്രസ്‌ എം നിയോജക മണ്ഡലം പ്രസിഡന്റ്‌ ലാലിച്ചൻ കുന്നിപ്പറമ്പിൽ, സി പി ഐ മുൻ മണ്ഡലം സെക്രട്ടറി കെ റ്റി തോമസ്,സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. രാധാകൃഷ്ണൻ, കോൺഗ്രസ്‌ എസ് ജില്ലാ ട്രഷറർ പി ആർ ഗോപാലകൃഷ്ണൻ, കേരള കോൺഗ്രസ്‌ ബി നിയോജക മണ്ഡലം പ്രസിഡന്റ്‌ മൻസൂർ, സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് എന്നിവർ പ്രസoഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രിക്കു സമ്മാനിച്ചു

ന്യൂഡൽഹി : കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഓർഡർ ഓഫ് മുബാറക് അൽ കബീർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്...

അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികളുടെ തുടർപഠനം ; പ്രത്യേക ഇളവ് ഇക്കൊല്ലം മാത്രം

തിരുവനന്തപുരം : അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2026 - 2027 അധ്യയന വർഷത്തേക്ക് മാത്രം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി സി) ഇല്ലാതെ അംഗീകൃത സ്‌കൂളുകളിൽ പ്രവേശനത്തിന് സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു...
- Advertisment -

Most Popular

- Advertisement -