Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiബലാത്സംഗ കേസ്...

ബലാത്സംഗ കേസ് : നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

കൊച്ചി : ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസ് നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നും അതിജീവിത ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ നിവിൻ കൃത്യം ചെയ്ത സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. എന്നാൽ മറ്റു പ്രതികൾക്കെതിരായ അന്വേഷണം തുടരും. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടശ്ശേരിക്കരയിൽ കടയിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി

പത്തനംതിട്ട:  വടശ്ശേരിക്കര മണിയാറ്റ് പ്ലാസയ്ക്ക് സമീപം ഫ്രൂട്ട് സ്റ്റാളിൽ മോഷണം നടത്തിയ ആളെ പെരുനാട് പോലീസ് പിടികൂടി. കോട്ടയം എരുമേലി സ്വദേശി എരുതുവാ പുഴ അണിയറ ഹൗസിൽ സുമേഷ് മോഹനൻ (31) ആണ് ...

മകരവിളക്ക് മഹോത്സവം: വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്

ശബരിമല: ഡിസംബർ 30-ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് എത്തുന്ന അയ്യപ്പന്മാർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. അടിയന്തിര ഘട്ടം നേരിടാൻ ഡോക്ടർമാരുടെ റിസർവ്  ലിസ്റ്റ് തയ്യാറായി. ശബരിമലയിലെ എല്ലാ ആശുപത്രി-ചികിത്സാ കേന്ദ്രങ്ങളിലും...
- Advertisment -

Most Popular

- Advertisement -