Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsടി. നസിറുദ്ദീൻ...

ടി. നസിറുദ്ദീൻ അനുസ്മരണം

തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡൻറും കേരളത്തിലെ വ്യാപാരികളുടെ  നേതാവായിരുന്ന  ടി. നസിറുദ്ദീൻ്റെ മൂന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും നടത്തി. തിരുവല്ലാ മർച്ചൻറ്സ് അസ്സോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം
കെ.വി.വി.എസ് സംസ്ഥാന കമ്മറ്റിയംഗം സജി എം. മാത്യു  ഉദ്ഘാടനം ചെയ്തു. 

പ്രസിഡൻ്റ് എം .സലിം അദ്ധ്യക്ഷത വഹിച്ചു.  സമ്മേളനത്തിൽ എം. കെ. വർക്കി, മാത്യൂസ് കെ ജേക്കബ്, ഷിബു പുതുക്കേരിൽ, ജോൺസൺ തോമസ്, രജ്ഞിത് ഏബ്രഹാം, ബിനു ഏബ്രഹാം കോശി,പി. എസ് .നിസാമുദ്ദീൻ, ജി.ശ്രീകാന്ത്, ബാബു കലുങ്കൽ, അബിൻ ബക്കർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന ബഡ്ജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെ .രാജഗോപാൽ ആരംഭിച്ചു. ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍...

സംസ്ഥാനം കനത്ത ചൂടിലേക്ക്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില...
- Advertisment -

Most Popular

- Advertisement -