Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷത്തിന് പിന്നാലെ...

കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴിയും : 12 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

തിരുവനന്തപുരം : കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാതീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സും ആർ സി ബുക്കും ഒഴിവാക്കാൻ മോട്ടോർ വകുപ്പ്

തിരുവനന്തപുരം : പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സും ആർ സി ബുക്കും ഒഴിവാക്കാൻ മോട്ടര്‍ വാഹന വകുപ്പ്.പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്...

കള്ളവോട്ട് നടന്നെന്ന പരാതിയിൽ മൂന്ന്  പേർക്ക് സസ്പെൻഷൻ

പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന പരാതിയിൽ 3 പേർക്ക് സസ്പെൻഷൻ. 2 പോളിങ് ഓഫിസർമാരെയും ഒരു ബൂത്ത് ലെവൽ ഓഫീസറെയുമാണ് സസ്പെൻഡ് ചെയ്തത്. ആറന്മുള പഞ്ചായത്തിലെ മെഴുവേലി കാരിത്തോട്ട...
- Advertisment -

Most Popular

- Advertisement -