Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorപൗരത്വ നിയമ...

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധ പ്രകടനവും യോഗവും

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബഥേൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. വി.ജി അജീഷ് അധ്യക്ഷനായി.

എം.കെ മനോജ്, യു.സുഭാഷ് എന്നിവർ സംസാരിച്ചു. വെൺമണി പുന്തലയിൽ എ.കെ ശ്രീനിവാസനും ചെറിയനാട് കൊല്ലകടവിൽ കെ.എസ് ഗോപിനാഥനും ആലാ കനാൽ ജംഗ്ഷനിൽ കെ.ഡി രാധാകൃഷ്ണക്കുറുപ്പും യോഗം ഉദ്ഘാടനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ -മനയ്ക്കച്ചിറ  റോഡിൽ ജലവിഭവ വകുപ്പിന്റെ ചതിക്കുഴി

തിരുവല്ല: കുറ്റൂർ -മനയ്ക്കച്ചിറ റോഡിൽ  മഠത്തിൽപ്പടിയിൽ ജലവിഭവ വകുപ്പിന്റെ ചതിക്കുഴി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായി. പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി എടുത്ത കുഴികളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. പൈപ്പ് പൊട്ടലും നന്നാക്കലും...

ന്യൂനമര്‍ദ്ദം : മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിലെ  വേനല്‍ചൂടിന് ആശ്വാസമായി നാളെ മഴയെത്തും.  അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ...
- Advertisment -

Most Popular

- Advertisement -