Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപ്രണയിനി ജീവനൊടുക്കിയ...

പ്രണയിനി ജീവനൊടുക്കിയ മനോവിഷമത്തിൽ യുവാവ്  ആത്മഹത്യ ചെയ്തു

പത്തനംതിട്ട: കോന്നിയിൽ  പ്രണയിനി ജീവനൊടുക്കിയതിൻ്റെ മനോവിഷമത്തിൽ യുവാവ് ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു. തണ്ണിത്തോട് എലി മുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്.

പ്രവീണുമായി ഇഷ്‌ടത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണാ പ്രകാശ് (16) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് പ്രവീൺ ആത്മഹത്യ ചെയ്തതെന്ന് എറണാകുളം പൊലീസിൻ്റെ അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലുവയിൽ വീട്ടില്‍ നിന്ന് നാല് തോക്കുകളും പണവും പിടിച്ചെടുത്തു

കൊച്ചി : ആലുവ ആലങ്ങാട് പൊലീസിന്റെ പരിശോധനയിൽ 4 തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട്...

തങ്കി റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 31 (തങ്കി ഗേറ്റ്)  ഏപ്രിൽ 16 രാവിലെ എട്ട് മണി മുതല്‍ 18-ന്  വൈകിട്ട് ആറ്  വരെ അറ്റകുറ്റപ്പണികൾക്കായി  അടച്ചിടും. വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -