Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeHealthകുളമ്പുരോഗ-ചർമ്മ മുഴ...

കുളമ്പുരോഗ-ചർമ്മ മുഴ വാക്‌സിനേഷൻ ആഗസ്റ്റ് 5 നു ആരംഭിക്കും

തിരുവനന്തപുരം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് അഞ്ചാം ഘട്ടത്തിന്റെയും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്‌സിനേഷൻ യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം ആഗസ്റ്റ് 5 തിങ്കളാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ. ആഗസ്റ്റ് 5 മുതൽ ഉള്ള 30 പ്രവൃത്തിദിവസങ്ങളിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള വാക്‌സിനേഷൻ ടീമുകൾ കർഷകരുടെ വീടുകളിൽ എത്തി വാക്‌സിനേഷൻ നടത്തുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ ടാറിങ് ആരംഭിച്ചു : നിര്‍മ്മാണം ധൃതഗതിയില്‍

ആലപ്പുഴ : അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് ടാറിങ് ആരംഭിച്ചു. പരമാവധി മൂന്നു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 12.75 കിലോമീറ്റര്‍ പാതയില്‍ രണ്ടാമത്തെ റീച്ചായ കെല്‍ട്രോണ്‍ കൊച്ചിവെളിക്കവലയില്‍ എരമല്ലൂര്‍ മുതല്‍...

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡൽഹി : ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ഇതോടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ 100 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ന്യൂസിലന്‍ഡ് വിപണിയില്‍ തീരുവയില്ലാത്ത പ്രവേശനം ലഭിക്കും.ടെക്‌സ്‌റ്റൈല്‍സ്-വസ്ത്ര നിര്‍മാണം, തുകല്‍പാദരക്ഷകള്‍, രത്‌നങ്ങളും ആഭരണങ്ങളും,...
- Advertisment -

Most Popular

- Advertisement -