Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsജെ സി...

ജെ സി ഐ സ്ഥാനാരോഹണം 15-ന്

തിരുവല്ല: ജൂനിയർ ചേംബർ ഇൻറർനാഷ്‌ണൽ തിരുവല്ല ചാപ്റ്ററിൻ്റെ 2026 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 15-ന് (ശനിയാഴ്ച്ച) ഹോട്ടൽ അർക്കാഡിയ അവന്യൂവിൽ നടക്കും. വൈകിട്ട് 6.30-നാണ് പരിപാടി. 2025 വർഷത്തെ പ്രസിഡന്റായ ജിതിൻ കല്ലാകുന്നേൽ സ്ഥാനം ഒഴിയുന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കാണ് പുതിയ പ്രസിഡന്റായി ജിതിൻ ആർക്ക്‌ഷെൽ സ്ഥാനമേൽക്കുന്നത്.

ജെ.സി.ഐ തിരുവല്ലയുടെ 36-ാമത് സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് വിവിധങ്ങളായ ക്ഷേമ പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനം നടത്തുമെന്ന് സംഘാടക സമിതി ചെയർമാൻമാരായ അഡ്വ.അഭിലാഷ് ചന്ദ്രൻ, ഷിനു തോമസ് എന്നിവർ അറിയിച്ചു.

പ്രശസ്ത സിനിമ താരവും സാമൂഹിക പ്രവർത്തകയുമായ  സീമാ .ജി നായർ, സംവിധായകനും നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ എം.ബി പത്മകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേലക്കരയിൽ എൻ.കെ.സുധീറിനെ ഡിഎംകെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.വി.അൻവർ

പാലക്കാട് : ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള)സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് എൻ.കെ.സുധീറിനെ പ്രഖ്യാപിച്ച്‌ പി.വി.അൻവർ എംഎൽഎ. പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അൻവർ പറഞ്ഞു. ഇടതു...

ഇ.പി. ജയരാജന്‍ എൽഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാറായി ഇ.പി.ജയരാജൻ. രാജിക്കുള്ള സന്നദ്ധത അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്‌. ഇക്കാര്യം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍...
- Advertisment -

Most Popular

- Advertisement -