Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമലയാലപ്പുഴയിൽ പത്താം...

മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി പീഡനത്തിനിരയായെന്ന് പരാതി : രണ്ട് പേർ പിടിയിൽ

പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താം ക്ളാസുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പരാതി.പിതാവ് അടക്കം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി.സ്കൂളിലെ സഹപാഠികളോട് വിദ്യാർഥിനി വെളിപ്പെടുത്തിയ സംഭവം ചൈൽഡ്‌ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ അറിയിക്കുകയായിരുന്നു

ഏഴ് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് ചൈൽഡ്‌ലൈൻ അധികൃതർ ന‌ടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി പറഞ്ഞത് .പല സമയങ്ങളിൽ പലരാണ് കുട്ടിയെ പീഡിപ്പിച്ചത്.അമ്മ ജോലി‌‌ക്ക് പുറത്തുപോകുമ്പോഴായിരുന്നു പീഡനം.

സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണ്ണവും പണവും മോഷണം ചെയ്ത കേസിലെ പ്രതി പോലീസ്  പിടിയിൽ

കോട്ടയം : വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷണം ചെയ്ത കേസിലെ  പ്രതി പോലീസ് പിടിയിൽ. മലപ്പുറം ചേക്കാട് കാഞ്ഞിരംപാടം ഭാഗത്ത് കുന്നുമ്മൽ വീട്ടിൽ പനച്ചിപ്പാറ സുരേഷ് എന്നു വിളിക്കുന്ന പി സി...

സംസ്ഥാന ചലച്ചിത്ര അവാർഡ് : മമ്മൂട്ടി മികച്ച നടൻ ,ഷംല ഹംസ നടി

തൃശൂര്‍ : 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു .മമ്മൂട്ടിയ്ക്ക് ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി .മികച്ച...
- Advertisment -

Most Popular

- Advertisement -