Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്ഡിപിഐ പിന്തുണ...

എസ്ഡിപിഐ പിന്തുണ വസ്തുതാ വിരുദ്ധം ; മുഖ്യമന്ത്രി

തിരുവനന്തപുരം : എസ്ഡിപിഐയുടെ പിന്തുണ അഭ്യര്‍ഥിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ എതിർക്കുന്ന നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു

തിരഞ്ഞെടുപ്പ് സമയമായതിനാല്‍ 30 മുതല്‍ 40 മിനിറ്റ് വരെ മാത്രമേ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാറുള്ളൂവെന്നും കൊല്ലത്ത് വിശദമായി മറുപടി പറയേണ്ട ചില ചോദ്യങ്ങള്‍ വന്നതിനാലാണ് അതിന് ഉത്തരം പറഞ്ഞ് അവസാനിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.എണീറ്റ് പോയപ്പോൾ പിന്നിൽ വലിയ ബഹളമുണ്ടായി. മനസിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റില്ല.കാര്യങ്ങള്‍ എങ്ങനെ വക്രീകരിക്കുന്നു എന്നതിന്റെ തെളിവാണതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊ​ച്ചി മെ​ട്രോ​യു​ടെ താ​ല്‍​ക്കാ​ലി​ക എം​ഡി​യാ​യി ജി. ​പ്രി​യ​ങ്ക

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന്‍റെ താ​ല്‍​ക്കാ​ലി​ക മാ​നേ​ജിം​ഗ് ഡയറക്ട​റാ​യി ജി. ​പ്രി​യ​ങ്ക ചു​മ​ത​ല​യേ​റ്റു. എ​റ​ണാ​കു​ളം ജി​ല്ലാ ക​ല​ക്ട​റാ​യ ജി ​പ്രി​യ​ങ്ക കെഎം​ആ​ര്‍​എ​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം കൂ​ടി​യാ​ണ്. മു​ന്‍ സം​സ്ഥാ​ന പോ​ലി​സ്...

Kerala Lotteries Result 19-06-2026 Suvarna Keralam SK-57

1st Prize Rs.1,00,00,000/- RD 366411 (THRISSUR) Consolation Prize Rs.5,000/- RA 366411 RB 366411 RC 366411 RE 366411 RF 366411 RG 366411 RH 366411 RJ 366411 RK 366411...
- Advertisment -

Most Popular

- Advertisement -