Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeUncategorizedമാർച്ചിലെ റേഷൻ...

മാർച്ചിലെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം : മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരെ മാർച്ചിലെ റേഷൻ വാങ്ങാം .ഇ പോസ് മെഷീന്റെ സർവർ തകരാറുമൂലം ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെയാണ് തീരുമാനം

കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്. വ്യാഴവും വെള്ളിയും അവധിയും ആയിരുന്നു .ആളുകൾ കൂടുതൽ ഇന്ന് വന്നതോടെയാണ് സെർവർ തകരാറിലായത്.തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിപ്പ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആശ വർക്കർമാർക്ക് ഐക്യദാർഡ്യം : സർക്കാർ ഉത്തരവ് കത്തിച്ചു കോൺഗ്രസ് പ്രതിഷേധം

പൊടിയാടി: സമരരംഗത്തുള്ള ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും സമരത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ആശ വർക്കർമാരുടെ സമരത്തിന് എതിരെ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവ് കത്തിച്ച് നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു....

ഏഴംകുളം പാലം കാല്‍നടയാത്രയ്ക്കായി തുറന്ന് കൊടുക്കും: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ കെ.ഐ.പി. കനാലിന് കുറുകെയുള്ള പാലം കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം കാല്‍ നടയാത്രയ്ക്കായി തുറന്ന് കൊടുക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മാണ...
- Advertisment -

Most Popular

- Advertisement -