Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്ന് ആഴ്ചക്കുള്ളില്‍...

മൂന്ന് ആഴ്ചക്കുള്ളില്‍ ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യണം : വകുപ്പ് മേധാവിമാർക്ക് നിർദേശം

തിരുവനന്തപുരം : മൂന്ന് ആഴ്ചക്കുള്ളില്‍ ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് നിർദേശം നൽകി സർക്കാർ .പൊതുമേഖല സ്ഥാപനങ്ങൾക്ക് അടക്കമാണ് ഭരണപരിഷ്കാര വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത് .ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസര്‍ക്കെതിരെ ഭരണസെക്രട്ടറിമാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ,പിഎസ്‍സി നിയമനങ്ങളിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ സർക്കാർ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.താൽക്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനാൽ സമീപകാല നിയമനങ്ങളിൽ കൂടുതല്‍ വിശദമായ അന്വേഷണം നടന്നേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിമലയാറ്റിൽ യുവാവ് മുങ്ങിമരിച്ചു

മല്ലപ്പള്ളി: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു. വായ്പൂര് പുത്തൻപുരയ്ക്കൽ അനിൽകുമാറിന്റെയും രാജിയുടെയും മകൻ അഖിൽ (29) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ വായ്പൂര് അപ്പക്കോട്ട് കടവിൽനിന്നാണ് അഖിലിനെ...

കൊല്‍ക്കത്തയിൽ കോളേജ് ക്യാമ്പസില്‍ നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി ; മൂന്നുപേർ അറസ്റ്റിൽ

കൊല്‍ക്കത്ത : കൊൽക്കത്തയിലെ ലോ കോളേജ് ക്യാമ്പസില്‍ നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി.കൊൽക്കത്തയിലെ കസബയിൽ ബുധനാഴ്ച രാത്രിയാണ് അതിക്രമം നടന്നത് .സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി .കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവ വിദ്യാർത്ഥിയുമാണ്...
- Advertisment -

Most Popular

- Advertisement -