Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപാമ്പിനെ പിടിക്കാന്‍...

പാമ്പിനെ പിടിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം : സര്‍ക്കുലര്‍ പുറത്തിറക്കി വനംവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം നല്‍കാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്നാണ് പരിശീലിപ്പിക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ വനംവകുപ്പ് പുറത്തിറക്കി. ഓഗസ്റ്റ് 11ന് പാലക്കാടാണ് പരിശീലനം നിശ്ചയിച്ചിട്ടുള്ളത്. ഒരു ദിവസമാണ് പരിശീലന പരിപാടി ഉണ്ടായിരിക്കുക. പാലക്കാടുള്ളവര്‍ക്ക് അപേക്ഷിക്കാം.

എന്നാൽ പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണമായും ഇല്ലാതാക്കാനും ജനവാസ മേഖലയിലെക്കിറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയില്‍ എത്തിക്കുന്നതിനുമായി സര്‍ക്കാര്‍ 2020ല്‍ ആരംഭിച്ച സര്‍പ്പ ആപ്പ് മരണം കുറയ്ക്കാന്‍ സഹായകമാവുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

പാമ്പുകളെ തരം തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍, ആന്റിവെനം ലഭ്യമായ ആശുപത്രികള്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ സര്‍പ്പ ആപ്പിൽ ലഭ്യമാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോളിടെക്‌നിക് ഡിപ്ലോമ അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ 6ന് ; ജൂലൈ 10-നകം പ്രവേശനം നേടണം

തിരുവനന്തപുരം : ഗവൺമെന്റ്, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ 6ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ ജൂലൈ 10 വൈകുന്നേരം 4ന്...

മേയര്‍ – ഡ്രൈവർ തര്‍ക്കം:എം.എൽ.എ ബസില്‍ കയറി:സാക്ഷി മൊഴി

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായി റോഡിൽ നടത്തിയ തർക്കത്തിൽ സച്ചിൻ ദേവ് എം.എൽ.എ ബസിൽ കയറിയെന്ന് സാക്ഷി മൊഴി. എം.എൽ.എ. ബസിൽ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ...
- Advertisment -

Most Popular

- Advertisement -