Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsKollamപരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്...

പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന് തട്ടുകട തല്ലിത്തകർത്തു : പ്രതി പിടിയിൽ

കൊല്ലം : പരിപ്പുവടയിൽ ഉപ്പു കുറഞ്ഞതിന് കട ഉടമയെ മർദ്ദിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊള്ളി നിയാസ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. ഈ മാസം 10 ന് പെരുമ്പുഴയിലാണ് സംഭവം.കടയിൽ ചായ കുടിക്കാനെത്തിയ നിയാസും സുഹൃത്ത് ജാക്സണും ആണ് അക്രമമുണ്ടാക്കിയത്.

പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്നു പറഞ്ഞ് കടയിലെ ജീവനക്കാരനായ മോഹനനെ മർദിക്കുകയും തിളച്ച എണ്ണ മോഹനന്റെ മേൽ ഒഴിക്കുകയും ചെയ്തു.കടയുടമ നാസിമിനെ നിയാസ് കത്തി കൊണ്ട് കുത്തുകയും കടയിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പികെ ഫൈസലിനെതിരെയുള്ള പരാതിയിൽ അന്വേഷണം വേണം : രാജ് മോഹൻ ഉണ്ണിത്താൻ എം പി

കാസർകോട്: കാസർകോട് ഡിസിസി പ്രസിഡൻറ് പികെ ഫൈസലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പറയുന്ന കാര്യങ്ങൾ ഒന്നും അനുസരിക്കാതെ മുന്നോട്ട് പോകുന്നയാളാണ് പികെ ഫൈസൽ എന്നും സുബയ്യ റായ്‍യുടെ പരാതി ഗൗരവമുള്ളതാണെന്നും...

വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം : മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം

കൊച്ചി : വാഹനത്തിന് രൂപമാറ്റം വരുത്തുന്ന വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. വ്‍ളോഗർ സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -