Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsKasargodപികെ ഫൈസലിനെതിരെയുള്ള...

പികെ ഫൈസലിനെതിരെയുള്ള പരാതിയിൽ അന്വേഷണം വേണം : രാജ് മോഹൻ ഉണ്ണിത്താൻ എം പി

കാസർകോട്: കാസർകോട് ഡിസിസി പ്രസിഡൻറ് പികെ ഫൈസലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പറയുന്ന കാര്യങ്ങൾ ഒന്നും അനുസരിക്കാതെ മുന്നോട്ട് പോകുന്നയാളാണ് പികെ ഫൈസൽ എന്നും സുബയ്യ റായ്‍യുടെ പരാതി ഗൗരവമുള്ളതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

പരാതിയിൽ അന്വേഷണം നടക്കണം, കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം പണിയുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി ഒന്നും കൂടിയിട്ടില്ല. സുബയ്യ റായ് സംശുദ്ധ രാഷ്ട്രീയ സംസ്കാരമുള്ള ആളാണ്. വ്യക്തികളെ ആക്ഷേപിക്കുകയോ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആരോപിക്കുകയോ ചെയ്യില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത നിലം നികത്തൽ : ആറു കേസുകളിലായി 65 സെന്റ് ഭൂമി പൂർവസ്ഥിതിയിലാക്കാൻ ഉത്തരവ്

ആലപ്പുഴ :  ജില്ലയിൽ അനധികൃതമായ നിലം നികത്തൽ വ്യാപകമാകുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ചതിനെത്തുടർന്ന് കർശനമായ നടപടി സ്വീകരിച്ചു തുടങ്ങി. റവന്യൂ ഉദ്യോഗസ്ഥർ അടിയന്തിര ശ്രദ്ധ ചെലുത്തി തുടർ നടപടികൾ സ്വീകരിച്ച് വിവരം റിപ്പോർട്ട്...

കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു.വാളകം തെക്കേഅമ്പലക്കര പുത്തൻവീട്ടിൽ ബിനോയിയുടെയും സിമിയുട‌െയും മകൾ അഹന്ന ബിനോയ് ആണ് മരിച്ചത്.അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.കരാട്ടെ...
- Advertisment -

Most Popular

- Advertisement -