Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsട്രെയിനിൽ നിന്ന്...

ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു

തൃശ്ശൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാലക്കുടി പുഴയിലേയ്ക്കു ചാടിയ ഹയർ സെക്കൻഡറി അധ്യാപിക മരിച്ചു.ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപികയായ സിന്തോളാണു (സിന്ധു-40) മരിച്ചത്.ബുധനാഴ്ച രാത്രി ഏഴുമണിയോടെ നിലമ്പൂരില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ തീവണ്ടി ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് ഇവര്‍ പുഴയിലേക്ക് ചാടിയത് .അഗ്നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ രാത്രി 9.30ഓടെ 5 കിലോമീറ്റർ അകലെ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പനച്ചിക്കാട് പാച്ചിറ സ്‌കൂളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറിച്ചി മലകുന്നം തോട്ടുപുറം സ്വേദേശി വിഷ്ണു ഓമനക്കുട്ടനാണ് (28) മരിച്ചത്. ഇന്ന് രാവിലെയോടെ പന്നിമറ്റം പരുത്തുംപാറ റോഡിൽ പാച്ചിറ...

ശുശ്രൂഷകർ മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കണം : കാതോലിക്ക ബാവാ

പരുമല: ആരാധനയിലൂടെയും ആത്മീയ ജീവിതത്തിലൂടെയും മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കുകയും അടുപ്പിക്കുകയും ചെയ്യുവാൻ ശുശ്രൂഷകർ ശ്രമിക്കണമെന്ന്  ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ജീവിത സാഹചര്യങ്ങളിൽ കാലിടറിയവർക്ക് സഹായം ചെയ്യാനുള്ള...
- Advertisment -

Most Popular

- Advertisement -