Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമുങ്ങിമരിച്ചു

മുങ്ങിമരിച്ചു

കോട്ടയം : സംസ്ഥാനത്ത് ഇന്നലെ മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു.കോട്ടയം അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിൻ ജിമ്മി (18) വീടിനു പിന്നിലെ മീനച്ചിലാറിൽ മുങ്ങിമരിച്ചു .പാലക്കാട് കടമ്പഴിപ്പുറത്ത് അമൃതാലയത്തിൽ സന്തോഷ്‌ കുമാറിന്റെ മകൾ ശിവാനി(14) ശ്രീകണ്ഠേശ്വരം മണ്ടഴിക്കടവിൽ ഒഴുക്കിൽപെട്ട് മരിച്ചു .കൊല്ലം കുളത്തുപ്പുഴ ചോഴിയക്കോട് കല്ലടയാറ്റിലെ കയത്തിൽ വീണ് പാലോട് സ്വദേശി ഫൈസൽ (31) മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീല വസന്തമൊരുക്കി കുറിഞ്ഞികൾ : മാട്ടുപ്പെട്ടി കൊരണ്ടക്കാട് മലകളിലും പൂത്ത് തുടങ്ങി

മൂന്നാർ: മാട്ടുപ്പെട്ടി കൊരണ്ടക്കാട് മലനിരകളിലും നീലക്കുറിഞ്ഞി പൂത്തു. സ്വകാര്യ കമ്പനിയുടെ അധീനതയിലുളള ഏക്കറുകണക്കിന് വിസ്തൃതിയുള്ള മലനിരകളാണ് നീല വസന്തമൊരുക്കി നീലക്കുറിഞ്ഞികൾ പൂവിട്ടത്. കൊരണ്ടക്കാടുള്ള ഹൈറേഞ്ച് സ്കൂളിന് സമീപത്തുകൂടി രണ്ടു കിലോമീറ്റർ ദൂരം നടന്നാൽ...

Kerala Lottery Results : 24-05-2026 Samrudhi SM-56

1st Prize Rs.1,00,00,000/- MV 232040 (THIRUVANANTHAPURAM) Consolation Prize Rs.5,000/- MN 232040 MO 232040 MP 232040 MX 232040 MR 232040 MS 232040 MT 232040 MU 232040 MW 232040...
- Advertisment -

Most Popular

- Advertisement -