Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകഞ്ചാവുമായി യുവതി...

കഞ്ചാവുമായി യുവതി പിടിയിൽ

കോട്ടയം: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവതി  പോലീസ് പിടിയിൽ. മണിമല സ്വദേശിനി അർച്ചന (20) ആണ് പിടിയിലായത്.  200 ഗ്രാം കഞ്ചാവ്  ഇവരിൽ നിന്നും  ഈസ്റ്റ്‌ പോലീസ് പിടിച്ചെടുത്തു.

ഇന്നലെ രാത്രി 9.30 ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം  സംശയകരമായി കണ്ട് ചോദ്യം ചെയ്തതിൽ നിന്നുമാണ് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് ആണെന്ന് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 2ന്

കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമഹോത്സവം  ജൂലൈ 2 ന് നടക്കും.  ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും കാലടി ശ്യംഗേരി മഠം വേദശാല പ്രിൻസിപ്പൽ എച്ച് ആർ നരേന്ദ്ര...

എസ്‌ഐആര്‍ : കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം : വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30  വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്...
- Advertisment -

Most Popular

- Advertisement -