Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി:  വാഹനഗതാഗതം തടസപ്പെട്ടു

തിരുവല്ല: തിരുവല്ലയിൽ കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. കുരിശുകവലയ്ക്ക് സമീപം ഇൻഡ്യൻ ഓയിൽ പമ്പിന് മുൻപിൽ ഇന്ന് വൈകിട്ട് 4.30 മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക്  പോകുന്നതിനിടെ ആയിരുന്നു ബസ് കേടായത്. ബസ് റോഡിൽ കേടായതോടെ വലിയ വാഹനങ്ങൾ കടത്തിവിടാൻ പോലീസ് ഏറെ പണിപ്പെട്ടു.

തുടർന്ന് റോഡിൻ്റെ മദ്ധ്യത്തിൽ സ്ഥാപിച്ചിരുന്ന  ബാരിക്കേഡ്  പോലിസ് പൊളിച്ച് മാറ്റിയാണ് മറ്റു വലിയ വാഹനം കടത്തി വിട്ടത്. പിന്നീട്  കെ എസ് ആർ ടി സി വർഷോപ്പ് വാൻ എത്തി ബസ് തിരുവല്ല ഡിപ്പോയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ നിലവറദീപം തെളിയിക്കൽ 20-ന്

കോഴിക്കോട് : വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാ നുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല നവംബർ 24 ന്...

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം നാളെ മുതല്‍

പത്തനംതിട്ട : നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍. പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 മുതല്‍...
- Advertisment -

Most Popular

- Advertisement -