Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsഅത്തനേഷ്യസ് യോഹാന്‍...

അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രപ്പോലിത്തയുടെ  കബറടക്കം ഒരുക്കങ്ങള്‍ വിലയിരുത്തി

തിരുവല്ല: തിരുവല്ലാ പൗരസമിതിയുടെ നേതൃത്വത്തില്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍  മെത്രപ്പോലിത്തയുടെ കബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.

സാമൂഹിക രാഷ്ട്രീയ സാമൂദായിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ റസിഡന്‍റ് ബിഷപ്പായിട്ടുള്ള ജോഷുവാ മാര്‍ ബര്‍ന്നബാസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു.

തിരുവല്ലയിലെ കെ.എസ്.ആര്‍.ടി.സി. കോര്‍ണറില്‍ തിരുമേനിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള യാത്രാമദ്ധ്യേ സ്വീകരിക്കുവാനും ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാനും തീരുമാനമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഎസിന് പദ്മവിഭൂഷൻ : സ്വാഗതം ചെയ്‌ത്‌ സിപിഎം

തിരുവനന്തപുരം : അന്തരിച്ച സിപിഎം നേതാവ് വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാ​ഗതം ചെയ്ത് സിപിഎം. മുമ്പ് സിപിഎം നേതാക്കൾ പദ്മ പുരസ്‌കാരങ്ങൾ തിരസ്‌കരിച്ചത് അവരുടെ വ്യക്തിപരമായ നിലപാടിന്റെ...

മുൻ വൈരാഗ്യത്തിന്റെ പേരിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല: പരുമല  ഇല്ലിമലയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പീടകയ്ക്കൽ കിഴക്കേതിൽ മുഹമ്മദ് ഹുസൈൻ ( 38) നെയാണ് അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -