Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി സ്വിഫ്റ്റ്...

കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്ന്

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്നു (15) നടക്കും.  തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വൈകിട്ട് 3.30 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി  കെ. ബി ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

യാത്രക്കാർക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസിയുടെ പുതിയ  സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ്സുകൾ സർവീസ് ആരംഭിക്കുന്നത്.

മികച്ച യാത്രാനുഭവം ഉറപ്പാക്കി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ യാണ് കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് പ്രീമിയം  അവതരിപ്പികുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്ര വധക്കേസിലെ നാലാം പ്രതിക്ക് വിദേശത്തു പോകാൻ കോടതി അനുമതി

കൊല്ലം : ഉത്ര വധക്കേസിലെ നാലാം പ്രതി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ കോടതി അനുമതി നൽകി.ഉത്രയുടെ ഭർത്താവ് സൂരജിന്റെ സഹോദരിയാണ് സൂര്യ.കർശന ഉപാധികളോടെയാണ് പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി...

അനധികൃത മദ്യം സൂക്ഷിച്ച കേസ് : ആന്റോ അഗസ്റ്റിന് ജാമ്യമില്ല

വയനാട് : വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി.വയനാട്ടിലെ വാഴവറ്റയിലെ വീട്ടിൽ അനധികൃതമായി...
- Advertisment -

Most Popular

- Advertisement -