Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതുടർ പഠനം...

തുടർ പഠനം എങ്ങനെ വേണം കരിയർ ഗൈഡൻസ് സെമിനാർ 21 ന്

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പാസായ വിദ്യാത്ഥികൾക്കും, രക്ഷകർത്താക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ 21 ന് ആലപ്പുഴഗവന്മെൻ്റ് മുഹമ്മദൻ ഗോൾസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ  നടത്തും. കരിയർ ഗുരു പ്രൊഫ.പി.ആർ.വെങ്കിട്ടരാമൻ സെമിനാറിന് നേതൃത്വം നൽകും.

ജില്ലാ കളക്ടർ അലക്സ് വർഗീസ് സെമിനാർ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച് വിജയം കൈവരിച്ച വിദ്യാത്ഥികളെ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി ആദരിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 200 ചേർക്കാണ് സെമിനാറിൽ പ്രവേശനം. വിവരങ്ങൾക്ക് 88910 10637.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ കീഴില്‍ വരുന്ന മുതുകുളം ബ്ലോക്കിലെ എടച്ചന്ത-വൃന്ദാവനം റോഡില്‍ അമ്പാടി ജംഗ്ഷന്‍ മുതല്‍ അമ്പിത്തറ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍...

അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണു വിമാനത്തിൽ 242 യാത്രക്കാർ

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു.വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു...
- Advertisment -

Most Popular

- Advertisement -