Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവയലാര്‍ പുരസ്‌കാരം...

വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

തിരുവനന്തപുരം : 48-ാമത് വയലാര്‍ പുരസ്‌കാരം എഴുത്തുകാരനായ അശോകന്‍ ചരുവിലിന്.കാട്ടൂർകടവ് എന്ന നോവലിനാണ് അവാർഡ്.വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്. സാഹിത്യകാരൻ ബെന്ന്യാമിൻ, പ്രൊഫ.കെ.എസ്.രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ് സി പ്രായപരിധി വർധിപ്പിച്ചു: 40 വയസ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ്...

അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

മുംബൈ: സ്വന്തം റിവോൾവറിൽ നിന്നും അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ വീട്ടിൽ വച്ചാണ് സംഭവം. റിവോൾവർ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ...
- Advertisment -

Most Popular

- Advertisement -