Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കം വിജയലക്ഷ്മിയെ...

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

കോട്ടയം: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ വൈക്കം വിജയലക്ഷ്മിയെ വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എസ് ഡി.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ചു.

ചടങ്ങുകൾക്ക് ഡോ. അനിൽകുമാർ, എസ്.ഷൈൻ കുമാർ,സാബു വർഗീസ്, ഷിജോ മാത്യു,കുര്യൻ ജേക്കബ് പിതാവ് മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്സൈസ് ഓപ്പറേഷൻ തണ്ടർ: ഡ്രൈ ഡേ ദിനത്തിൽ മദ്യം വിറ്റ യുവാവ് പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിൽ ഡ്രൈഡേ ദിനത്തിൽ മദ്യം വിൽക്കുന്നവരെ കണ്ടെത്താൻ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി അഞ്ച് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോട്ടയം അതിരമ്പുഴ മാന്നാനം നാല്പാ ത്തിമല ഭാഗത്ത്...

പത്തനംതിട്ട ജില്ലയിലെ മൂന്നു റോഡുകള്‍ക്കായി 27 കോടിയുടെ ഭരണാനുമതി

പത്തനംതിട്ട : ജില്ലയിലെ മൂന്നു റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. ആകെ 27 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. തിരുവല്ല നിയോജകമണ്ഡലത്തിലെ കടപ്ര- വീയപുരം റോഡിന്...
- Advertisment -

Most Popular

- Advertisement -