Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiമിൽമ തിരുവനന്തപുരം...

മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി : മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി .പിരിച്ചുവിട്ട തിരുവനന്തപുരം യൂണിയൻ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. യൂണിയൻ ഭരണസമിതിയെ പിരിച്ചുവിടുന്നതിന് സർക്കാർ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ: ആലപ്പുഴ ജില്ലയിൽ  നാല് താലൂക്കുകളിലായി 26 ദുരിതാശ്വാസക്യാമ്പുകൾ

ആലപ്പുഴ: മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 ക്യാമ്പുകളിലായി 851 കുടുംബങ്ങളെയാണ്   മാറ്റി പാർപ്പിച്ചിരിക്കുന്നത്. അമ്പലപ്പുഴ താലൂക്കിൽ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 715 കുടുംബങ്ങളും  കുട്ടനാട് താലൂക്കിൽ അഞ്ചു...

കാഞ്ഞിരം – മലരിക്കൽ റോഡ് അഞ്ചുകോടി രൂപ മുടക്കി ആധുനിക നിലവാരത്തിൽ നവീകരിച്ചു

കോട്ടയം : മലരിക്കൽ ആമ്പൽ വസന്തത്തിലേക്ക് കുരുക്കും കുഴികളുമില്ലാതെ സുഗമമായി പോകാനാവുംവിധം ആധുനിക നിലവാരത്തിൽ വഴിയൊരുങ്ങി. കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെ 1.4 കിലോമീറ്റർ നീളത്തിലുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിൽ അഞ്ചുകോടി...
- Advertisment -

Most Popular

- Advertisement -