Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsKochiകോതമംഗലത്ത് സ്വകാര്യ...

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു

കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. വനപാലകരും നാട്ടുകാരും പോലീസും ചേർന്ന് കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.വ്യാഴാഴ്ച രാത്രിയാണ് ആന കിണറ്റിൽ വീണത്.

കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ ചതുരാകൃതിയിലുള്ള കിണറ്റിലാണ് കാട്ടാന വീണത്.കിണറിന് അധികം ആഴമില്ല.ജനവാസമേഖലയായതിനാൽ ആനയെ മയക്കുവെടി വെച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ അപ്ഡേറ്റ് ചെയ്യണം

ആലപ്പുഴ: മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളുടെയും ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പര്‍‍ പരിവാഹനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതുവരെ ...

യു ഡി എഫിന്റെ രാപ്പകൽ സമരം സമാപിച്ചു

പൊടിയാടി: ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു ഡി എഫ് രാപ്പകൽ സമരത്തിന് സമാപനമായി.തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടുന്നു എന്ന യുഡിഎഫ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ...
- Advertisment -

Most Popular

- Advertisement -