Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും ശക്തമായ...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ മധ്യകേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇത് മഴ ശക്തമാകാനും സാധ്യതയുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിതൃ സഹോദരനെ അടിച്ചു കൊന്ന കേസിലെ പ്രതി പിടിയിൽ

പത്തനംതിട്ട : കുടുംബ വഴക്കിനിടെ അച്ഛന്റെ ഇളയ സഹോദരനെ ക്രൂരമായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കൊല്ലംപടി കുളത്തുമൺ  സുമേഷ് ഭവനത്തിൽ സുധീഷ്  (27) ആണ്...

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ യോഗാ ദിനാചരണം നടത്തി

തിരുവല്ല: വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം നാഷണൽ യോഗാസന കോച്ച്  ആർ മുരുകനും സംഘവും നേതൃത്വം നൽകിയ പരിശീലനത്തിൽ സ്കൂളിലെ  ആയിരത്തോളം വരുന്ന  വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. യോഗ എന്നത്...
- Advertisment -

Most Popular

- Advertisement -