Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസത്യപ്രതിജ്ഞ ചടങ്ങ്...

സത്യപ്രതിജ്ഞ ചടങ്ങ് : സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം : സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

പന്തല്‍ നിര്‍മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തി. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്ക് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് 50,000 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് പന്തല്‍ തയാറാക്കുന്നത്.

പാസ് ലഭിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സത്യപ്രതിഞ്ഞ ചടങ്ങ് കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സജ്ജീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക് പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ 756 സ്‌ക്രീനുകളിൽ ‘ജയിലർ 2’; റെക്കോർഡ് റിലീസിന് കളമൊരുങ്ങുന്നു

കൊച്ചി : സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ജയിലർ 2’ കേരളത്തിൽ റെക്കോർഡ് റിലീസിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ 756 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സിനിമാ ട്രേഡ് റിപ്പോർട്ടുകൾ....

മദ്യ വിൽപ്പന : ‘സെലിബ്രെഷൻ സാബു’  എക്സൈസ് പിടിയിൽ

ചങ്ങനാശേരി : അവധി ദിവസങ്ങളും ഡ്രൈ ഡേയും കേന്ദ്രീകരിച്ച് വൻ തോതിൽ മദ്യ വിൽപ്പന നടത്തിയിരുന്ന പ്രതി പിടിയിൽ. ‘സെലിബ്രെഷൻ സാബു’ എന്നു വിളിക്കുന്ന തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ് ചാർലി തോമസ് (47)നെയാണ് ചങ്ങനാശ്ശേരി...
- Advertisment -

Most Popular

- Advertisement -