Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത് ...

പെരിങ്ങര ഗ്രാമപഞ്ചായത്ത്  കേരളോത്സവത്തിന്  സമാപനം

പെരിങ്ങര: പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കേരളോത്സവത്തിന്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന മാത്യു  അധ്യക്ഷത വഹിച്ചു. കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് പുളിക്കീഴ് എസ്.ഐ സുരേന്ദ്രൻ  സമ്മാനദാനം നിർവഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, സ്റ്റാൻഡിങ് കമ്മറ്റി  ചെയർപേഴ്സൺ ജയ എബ്രഹാം, ജനപ്രതിനിധികളായ  ചന്ദ്രു എസ് കുമാർ, ഷൈജു എം സി, സനൽകുമാരി, അശ്വതി രാമചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, ഹേൽസൺ, അലീന, ആഷിക എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ഗാനമേള, നാടൻപാട്ട് എന്നിവയും നടത്തപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതക്കുരുക്ക്: ദേവികുളത്തു വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

മൂന്നാര്‍: മൂന്നാറിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്താന്‍ മൂന്നാര്‍ പഞ്ചായത്ത് ആലോചന നടത്തുന്നതിനിടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ദേവികുളം പഞ്ചായത്തും. 30 പേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന വലിയ വാഹനങ്ങള്‍ക്ക് വിലക്കെര്‍പ്പെടുത്തും. വലിയ...

കീം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

ന്യൂഡൽഹി : കേരള എൻജിനീയറിങ് പ്രവേശന (കീം) നടപടികളിലെ ഹൈക്കോടതി ഉത്തരവിനു സ്റ്റേയില്ല.ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി...
- Advertisment -

Most Popular

- Advertisement -