Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഓടിക്കൊണ്ടിരുന്ന ബൈക്ക്...

ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു

അടൂർ : അടൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു. ബൈക്ക് ഓടിച്ച യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഏനാദിമംഗലം കുന്നിടയിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. മൈനാമൺ കുറുമ്പുകര മുകളുവിളയിൽ ശ്രീക്കുട്ടൻ (27) ആണ് ബൈക്കിൽ സഞ്ചരിച്ചത്.

വിവരമറിഞ്ഞ് അടൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇന്ധന ചോർച്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകഴി ജനകീയാരോഗ്യകേന്ദ്രം കെട്ടിടശിലാസ്ഥാപനം

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്ത് ജനകീയാരോഗ്യകേന്ദ്രം  (പടഹാരം) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. 35 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ...

Kerala Lotteries Results : 30-04-2026 Karunya Plus KN-621

1st Prize ₹1,00,00,000/- PD 180857 (THRISSUR) Consolation Prize ₹5,000/- PA 180857 PB 180857 PC 180857 PE 180857 PF 180857 PG 180857 PH 180857 PJ 180857 PK 180857...
- Advertisment -

Most Popular

- Advertisement -