Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsട്രംപിന്റെ കാലാവധി...

ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടുമെന്ന് ഇറാൻ

ടെഹ്‌റാൻ : 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചു നീട്ടിക്കൊണ്ടുപോകാൻ ഇറാന് സാധിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി). ഇറാനെ ആക്രമിക്കുന്നതിന്റെ വിലയെന്താണെന്ന് യുഎസ് മനസിലാക്കണമെന്ന് ഐ.ആർ.ജി.സി. ജനറൽ മുഹമ്മദ് റേസ നഖ്‌ദി പറഞ്ഞു.

തങ്ങളെ ആക്രമിക്കാൻ ശത്രുക്കൾ ഇനിയൊരിക്കലും തുനിയാത്ത രീതിയിലുള്ള പ്രതിരോധം തീർക്കുകയാണ് ഈ യുദ്ധം ദീർഘിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്. യുദ്ധം എത്രത്തോളം നീളുന്നുവോ അത്രയും പരിചയസമ്പത്ത് തങ്ങൾക്ക് ലഭിക്കുമെന്നും ജനറൽ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്രബജറ്റ് ചരിത്രപരം : 2047 ഓടെ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുന്നതിന് ശക്തമായ അടിത്തറ നൽകും: പ്രധാനമന്ത്രി

ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026 ലെ കേന്ദ്രബജറ്റ് ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമൻ ചരിത്രം സൃഷ്ടിച്ചു. ഇത്...

രണ്ടാംകൃഷിയിൽ മുഞ്ഞയുടെ സാന്നിധ്യം: നെൽക്കർഷകർ ജാഗ്രത പാലിക്കണം

ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാംകൃഷിയിൽ ചില പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന് കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് അറിയിച്ചു. നെടുമുടി, തകഴി, അമ്പലപ്പുഴ നോർത്ത് കൃഷിഭവനുകളുടെ പരിധിയിലെ...
- Advertisment -

Most Popular

- Advertisement -