Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരില്‍ ബിജെപി...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂർ : കണ്ണൂർ പാനൂരിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജെപി പ്രവർത്തകനായ കൂറ്റേരി കൊല്ലമ്പറ്റ ഷൈജുവിനാണ് വെട്ടേറ്റത് .നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു .പൊയിലൂർ മുത്തപ്പൻമടപ്പുര തിറ ഉത്സവത്തിനിടെയാണ് സംഭവം.തലയ്ക്ക് പരിക്കേറ്റ ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാമായണ പുണ്യമാസത്തിനു തുടക്കം: ഇന്ന് കർക്കിടകം ഒന്ന്

പത്തനംതിട്ട: ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലം ഇനി ഓരോ വീടുകളിലും മുഴങ്ങും. നീതിബോധവും ധർമനിഷ്ഠയുമുള്ള തലമുറകളെ സൃഷ്ടിച്ച്, പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ അയനം കാലാതീതമായി തുടരുകയാണ് ഓരോ ഭവനങ്ങളിലും. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി...

പെരിയ ഇരട്ടക്കൊലക്കേസ് : 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി : പെരിയ ഇരട്ടക്കൊല കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ .മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾക്ക് അഞ്ച് വർഷം തടവും എറണാകുളം സിബിഐ പ്രത്യേക കോടതി...
- Advertisment -

Most Popular

- Advertisement -