Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ സുരക്ഷയും...

ശബരിമലയിൽ സുരക്ഷയും സുഖദർശനവും സാധ്യമാക്കുന്നത് രണ്ടായിരത്തോളം പോലീസ് സേന

ശബരിമല : ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഖദർശനം സാധ്യമാക്കാനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി മരക്കൂട്ടത്തും സന്നിധാനത്തുമായി  നിയോഗിച്ചിട്ടുള്ളത്  രണ്ടായിരത്തോളം യൂണിഫോം സേനാംഗങ്ങളെ. ഇതിൽ കരുതൽ സേനയും ഉൾപ്പെടും.

ക്യൂ നിയന്ത്രിക്കുന്നതിനും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഇവർ പ്രവർത്തിച്ചുവരുന്നത്. 14 ഡിവൈ.എസ്.പി.മാരുടെ കീഴിലായാണ് സി.ഐ മുതൽ താഴേക്കുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസം.

സ്‌പെഷ്യൽ ഓഫീസറുടെ ക്യാമ്പ് ഓഫീസിൽ പ്രധാന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അപ്പപ്പോൾ വിലയിരുത്താൻ കഴിയും. തിരക്ക് വിലയിരുത്തി അപ്പപ്പോൾ ഉള്ള നിർദ്ദേശങ്ങളും ഇവിടെ നിന്ന് നൽകിവരുന്നു. ശരം കുത്തിയിൽ 76 പേരെയും ക്യൂ കോംപ്ലക്‌സിൽ 118 പേരെയും മരക്കൂട്ടത്ത് 100 സേനാംഗങ്ങളെയും വിവിധ ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery 07.06.2024 Nirmal NR 383

1st Prize Rs.70,00,000/- NT 585205 (PALAKKAD) Consolation Prize – Rs.8,000/- NN 585205 NO 585205 NP 585205 NR 585205 NS 585205 NU 585205 NV 585205 NW 585205 NX...

ഓണത്തിന് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസുകൾ നടത്തും :  റെയില്‍വേ

തിരുവനന്തപുരം: ഓണത്തിന് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു, ചെന്നൈ-കൊല്ലം, ബെംഗളൂരു-എറണാകുളം ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ചെന്നൈ സെന്‍ട്രല്‍-കൊല്ലം - ആഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്തംബര്‍ മൂന്ന്,...
- Advertisment -

Most Popular

- Advertisement -