Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiവീട്ടിൽ ഭാര്യയും...

വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഓർക്കണം : എം.എം. മണി

ഇടുക്കി : വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണി.വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ ഓർക്കണമെന്നും മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ കൈകാര്യംചെയ്യുമെന്നും മണി പറഞ്ഞു .

കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തോ പുഴയോരത്തോ താമസിക്കുന്നിടത്തോ ഉദ്യോഗസ്ഥർ പിടിച്ചുകയറാൻ വന്നാൽ അവിടെവെച്ച് നേരിടേണ്ടിവരും .വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും ആവശ്യമില്ലാത്ത പണികൾ ചെയ്യിച്ചാൽ ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിലേക്ക് വരാൻ മടിക്കില്ലെന്നും മണി പറഞ്ഞു .ഇടുക്കി കഞ്ഞിക്കുഴിയിൽ റവന്യു ഭൂമി വനം വകുപ്പ് കയ്യടക്കുന്നു എന്നാരോപിച്ചു കർഷക സംഘം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 14-04-2026 Sthree Sakthi SS-515

1st Prize Rs.1,00,00,000/- SU 127849 (NEYYATTINKARA) Consolation Prize Rs.5,000/- SN 127849 SO 127849 SP 127849 SR 127849 SS 127849 ST 127849 SV 127849 SW 127849 SX 127849...

കള്ളാടി ദുരന്തം : കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാല് സോണുകളിലായാണ് തിരച്ചില്‍...
- Advertisment -

Most Popular

- Advertisement -