Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ന്  ബാങ്കുകളും...

ഇന്ന്  ബാങ്കുകളും കെഎസ്ഇബി ഓഫീസുകളും പ്രവർത്തിക്കില്ല

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള  സ്ഥാപനങ്ങൾക്ക്  സർക്കാർ അവധി പ്രഖ്യാപിച്ചു.  ചൊവ്വാഴ്ച കെ എസ് ഇ ബി കാര്യാലയങ്ങള്‍ക്കും അവധി. ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. അതേസമയം, ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ പണമടയ്ക്കാം.

സംസ്ഥാനത്തെ ബാങ്കുകളും ചൊവ്വാഴ്ച പ്രവർത്തിക്കില്ല.മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി കേരളത്തിൽ ജൂലൈ 22ന് പ്രഖ്യാപിച്ച പൊതുഅവധി ബാങ്കുകൾക്കും ബാധകമാണ്. 

സംസ്ഥാനത്തെ റേഷൻ കടകൾക്കും അവധിയായിരിക്കുമെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാട്ടര്‍ എടിഎം ഉദ്ഘാടനം നടത്തി

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വാട്ടര്‍ എടിഎമ്മിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ പത്തുലക്ഷം രൂപ...

ഓണാഘോഷവും കുടുംബ സംഗമവും നാളെ

തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻ എസ് എസ്  കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷവും, കുടുംബ സംഗമവും നാളെ (സെപ്റ്റംബർ 21) നടക്കും. രാവിലെ 9:30 ന് നാരായണിയ പാരായണം 10:30...
- Advertisment -

Most Popular

- Advertisement -