Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് എക്സൈസ്...

കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ഒരു കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

കോട്ടയം : തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു.സംഭവത്തിൽ പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദ് (56) പിടിയിലായി.ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത് . ഷാഹുൽ ഹമീദിൻ്റെ കയ്യിലുണ്ടായിരുന്ന രണ്ട് ബാഗുകളിലായിരുന്നു പണം ഉണ്ടായിരുന്നത് .ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർഥിയുടെ മരണം : പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

കൊല്ലം : കൊല്ലം തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും നടപടിയുണ്ടായില്ല ....

തോറ്റതിന് ന്യായീകരണങ്ങളില്ല ; മരണം വരെ മഞ്ചേശ്വരത്തുകാരോടൊപ്പം : കെ സുരേന്ദ്രൻ

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ന്യായീകരണങ്ങളില്ലെന്നും തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും മഞ്ചേശ്വരത്തെ...
- Advertisment -

Most Popular

- Advertisement -