Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവെട്ടിക്കോട്ട് ക്ഷേത്രോത്സവം:...

വെട്ടിക്കോട്ട് ക്ഷേത്രോത്സവം: മാവേലിക്കര താലൂക്കിന് പ്രാദേശിക അവധി

ആലപ്പുഴ : വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിൽ  ആയില്യം മഹോത്സവ ദിനമായ സെപ്റ്റംബർ 28 ന് മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ല കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന്  ഉത്തരവ് ബാധകമല്ല. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരു ദേശത്തിൻ്റെ കഥ; ചരിത്രപരമ്പര സെമിനാർ

തിരുവല്ല: കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഒരു ദേശത്തിൻ്റെ കഥ എന്ന ചരിത്രപരമ്പര സെമിനാർ തിരുവല്ല ഡയറ്റ് ഹാളിൽ നഗരസഭ ചെയർപേഴ്സൺ എസ് ലേഖ  ഉദ്ഘാടനം ചെയ്തു.  സെമിനാറിൽ കാഴ്ചയുടെ ത്രൈമാസികയായ  "ഇൻസൈറ്റ്" ഫാ.സിജോ...

സിന്ധു നദീജലകരാർ പുനഃസ്ഥാപിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യയ്ക്ക് കത്തുകള്‍ അയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി : സിന്ധു നദീജലകരാർ പുനഃസ്ഥാപിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് പാക്കിസ്ഥാൻ. ജലശക്തി മന്ത്രാലയത്തിനാണ് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകിയത് .ഇതുസംബന്ധിച്ച് ഇന്ത്യക്ക് 4 കത്തുകൾ പാക്കിസ്ഥാൻ അയച്ചുവെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -