Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsKollamസ്കൂളിൽ കലോത്സവത്തിനിടെ...

സ്കൂളിൽ കലോത്സവത്തിനിടെ പന്തൽ തകർന്നുവീണു

കൊല്ലം : കൊല്ലം പൂതക്കുളം ഗവ. എച്ച്എസ്എസിൽ സ്കൂളിൽ കലോത്സവത്തിനിടെ പന്തൽ തകർന്നുവീണു.രണ്ടു കുട്ടികൾക്കും രണ്ട് അധ്യാപികമാർക്കും നിസ്സാര പരിക്കേറ്റു .കനത്ത മഴയും കാറ്റുമാണ് പന്തൽ തകരാൻ കാരണം.പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.എസ്.സി അംഗങ്ങളുടെ നിയമനം : മന്ത്രിസഭയിൽ തർക്കം

തിരുവനന്തപുരം : പി.എസ്.സി അംഗങ്ങളുടെ നിയമനത്തിൽ മന്ത്രിസഭായോഗത്തിൽ രൂക്ഷമായ തർക്കം അരങ്ങേറി.മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ മന്ത്രി സണ്ണി ജോസഫും മന്ത്രി എ.പി.എ.പി.അനിൽകുമാറും രൂക്ഷ വിമർശനം ഉന്നയിച്ചുവെന്നാണു റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ കൂടിയാലോചന ഇല്ലാതെ അംഗങ്ങളെ നിശ്ചയിച്ചതിലെ...

സമര്‍പ്പിത ഭക്തിവേണം: പുലിമുഖം ജഗന്നാഥശര്‍മ്മ

തിരുവല്ല: ഈശ്വരനിലേക്ക് അടുത്ത് ചേരാന്‍ സമര്‍പ്പിത ഭക്തിവേണമെന്ന് പുലിമുഖം ജഗന്നാഥശര്‍മ്മ.  കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവതമഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭഗവാനില്‍ ദ്രഢമായ വിശ്വാസം വേണം. ദക്ഷ ചരിതം എന്ന വിഷയത്തില്‍...
- Advertisment -

Most Popular

- Advertisement -