Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsതുലാമാസ പൂജാ...

തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്

ശബരിമല : തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്. തുലാമാസ പൂജകൾക്കായി ശബരിമലനട തുറന്നിരുന്ന ദിവസങ്ങളിൽ കാണിക്ക ഇനത്തിൽ മാത്രം 5.31 കോടി രൂപയാണ് ലഭിച്ചത്.

മാസപൂജകൾക്കായി ശബരിമല നട തുറക്കുന്ന കാലയളവിൽ ലഭിച്ച ഏറ്റവും വലിയ കാണിക്കവരുമാനമാണ് ഇത്തവണ. സാധാരണ മാസ പൂജാ കാലയളവിൽ ലഭിക്കുന്ന കാണിക്കവരുമാനത്തിൻ്റെ ഇരട്ടിയിലധികം തുകയാണ് ഇത്തവണ ലഭിച്ചത്.

5, 31, 89,890 രൂപയാണ് വരുമാനം ലഭിച്ചത്. തുലാമാസ പൂജാ കാലയളവിൽ 2.50 ലക്ഷം പേർ ദർശനം നടത്തി. 65 ദേവസ്വം ജീവനക്കാർ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണിവരെയും വൈകിട്ട് 5 മുതൽ രാത്രി ഒൻപത് വരെയും രണ്ട് ഷിഫ്റ്റുകളിലായി 6 ദിവസംകൊണ്ടാണ് കാണിക്ക എണ്ണി തിട്ടപ്പെടുത്തിയത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഫ്ഗാനെ ആക്രമിച്ച് പാകിസ്ഥാൻ : 133 പേരെ വധിച്ചെന്ന് അവകാശവാദം

കാബൂൾ : അഫ്ഗാനിസ്ഥാനുമായി യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. താലിബാനുമായി  തുറന്നയുദ്ധം ആരംഭിച്ചെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രഖ്യാപിച്ചു. കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു. ആക്രമണത്തിൽ 133 താലിബാൻകാർ...

Kerala Lotteries Result 24-04-2026 Suvarna Keralam SK-50

1st Prize Rs.1,00,00,000/- RW 211038 (ERNAKULAM) Consolation Prize Rs.5,000/- RN 211038 RO 211038 RP 211038 RR 211038 RS 211038 RT 211038 RU 211038 RV 211038 RX 211038...
- Advertisment -

Most Popular

- Advertisement -