Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsഅഭിരാം വധക്കേസ്...

അഭിരാം വധക്കേസ് : ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം : പ്ലസ്‌ വൺ വിദ്യാർഥി അഭിരാമിനെ(17) കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.കൊലപാതകത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നെന്നും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നുവെന്നുമാണ് സൂചന.

നേരത്തെ കേസുമായി ബന്ധപ്പെട്ട് മുൻപ് മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതിർന്ന വോട്ടറായ വസുമതിയമ്മയ്ക്ക് ജില്ല ഭരണകൂടത്തിൻ്റെ ആദരം

ആലപ്പുഴ: ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടർമാരിൽ ഒരാളായ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കണ്ണമ്പള്ളി വെളി വീട്ടിൽ വസുമതിയമ്മയ്ക്ക് ആദരവുമായി ജില്ല ഭരണകൂടം. വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ്പിൻ്റെ ആഭിമുഖ്യത്തിൽ...

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽചാടി മരിച്ചു

ആലപ്പുഴ : ആലപ്പുഴ കരുവാറ്റയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.ചെറുതന കാനകേയിൽ ശ്രീജിത്ത് (38), പള്ളിപ്പാട് കാട്ടുപറമ്പിൽ വീട്ടിൽ മോഹനന്റെ മകൾ ദേവു (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -