Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKannurപി.പി.ദിവ്യയുടെ മുൻകൂർജാമ്യ...

പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തള്ളി

കണ്ണൂർ : എഡിഎം കെ.നവീൻബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി സെഷന്‍സ് കോടതി തള്ളി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്.ആഗ്രഹിച്ച വിധിയെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. ജഡ്ജി കെ.ടി നിസാർ അഹമ്മദാണ് വിധി പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല നഗരസഭ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവല്ല: നഗരസഭാ ഉപാധ്യക്ഷൻ്റെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോൺഗ്രസിലെ ജോസ് പഴയിടം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. യുഡിഎഫ് ധാരണ പ്രകാരം അടുത്തത് കോൺഗ്രസിലെ മാത്യൂ ചാക്കോയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി...

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി: ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പത്തനംതിട്ട: പാചകവാതക വിലവര്‍ധനയും ലഭ്യതക്കുറവും ചൂണ്ടിക്കാട്ടി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കാന്റീനുകളിലും ബേക്കറികളിലും കൂട്ടിയ ഭക്ഷണവില ഇപ്പോഴും തുടരുന്നു. പാചകവാതക വിതരണം സാധാരണ നിലയിലായിട്ടും വര്‍ധിപ്പിച്ച നിരക്ക് കുറയ്‌ക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറല്ലെന്നാണ് പരാതി. ഒരേ...
- Advertisment -

Most Popular

- Advertisement -