Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡി.കെ.ശിവകുമാറിന് ആശംസ...

ഡി.കെ.ശിവകുമാറിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡി.കെ. ശിവകുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സമൂഹമാധ്യമമായ ‘എക്‌സില്‍’ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചത്. ഡി.കെ. ശിവകുമാറിന്റെ ഭരണകാലയളവിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും  അദ്ദേഹം എക്‌സില്‍ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂഴിയാർ-ഗവി റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു; യാത്രക്കാർക്ക് ആശ്വാസം

​പത്തനംതിട്ട : മണ്ണിടിച്ചിലും കനത്ത മഴയെയും തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന മൂഴിയാർ-ഗവി വനപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലെ കേടുപാടുകൾ തീർത്ത് സുരക്ഷ ഉറപ്പാക്കിയതോടെയാണ് പാതയിലൂടെ വീണ്ടും വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. ​കഴിഞ്ഞ കാലവർഷത്തിൽ പാതയിലുടനീളം...

സുഹാസിനി മണിരത്‌നം അഭിനയിക്കുന്ന അഞ്ചാം പ്രമാണം:  ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ഇടവേളക്കുശേഷം സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിന്റെ ചിത്രീകരണം  കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു. സുഹാസിനി മണിരത്‌നം ആദ്യ ഭദ്രദീപം തെളിയിച്ചു ആരംഭം കുറിച്ചത്. ജയ് ദേവ്...
- Advertisment -

Most Popular

- Advertisement -