Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiആലുവയിൽ തെങ്ങ്...

ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊച്ചി: ആലുവയിൽ തത്തയെ പിടിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർഥിക്ക് ​ദാരുണാന്ത്യം.ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്.തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.തെങ്ങ് മുറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്കു മറിയുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗദിയിലെ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

ന്യൂഡൽഹി : സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ...

ബിഎസ്എഫില്‍ കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍: ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് 2025-ലെ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2025 ഓഗസ്റ്റ് 23 വരെ ഈ തസ്തികകളിലേക്ക്...
- Advertisment -

Most Popular

- Advertisement -