Monday, November 2, 2026
No menu items!

subscribe-youtube-channel

HomeWorldഇറാന്‍റെ സുരക്ഷാ...

ഇറാന്‍റെ സുരക്ഷാ മേധാവിയെ വധിച്ചതായി ഇസ്രായേൽ

ടെഹ്‌റാൻ : ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയെ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ .ഇറാന്റെ അധികാര ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളാണ് കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ അടുത്ത അനുയായി ആയ അലി ലാരിജാനി. ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാനിയൻ അർദ്ധസൈനിക വിഭാഗമായ ബാസിജിന്റെ കമാൻഡർ  ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട് . റിപ്പോർട്ടുകളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കോഴഞ്ചേരി : കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം.ആറന്മുള സ്വദേശിയായ 68കാരി വത്സലയാണ് ചികിത്സ പിഴവിന് ഇരയായത്‌ .ഒരു വർഷം മുൻപ് കുത്തിവെയ്പ്പിനിടെയുണ്ടായ അനാസ്ഥയെത്തുടർന്ന് ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയതായാണ് പരാതി. ശരീരത്തിനുള്ളിൽ...

കൊല്ലത്ത് തുണിക്കടയിൽ തീപ്പിടിത്തം

കൊല്ലം : കൊല്ലം ചാമക്കട മാര്‍ക്കറ്റിനു സമീപം തുണിക്കടയിൽ തീപ്പിടിത്തം. റൊമാൻസ് എന്ന തുണിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഷോപ്പിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ഏഴോളം ഫയര്‍ഫോഴ്‌സ് എഞ്ചിനുകളെത്തി...
- Advertisment -

Most Popular

- Advertisement -